x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ല്ല​ക്കു​ന്ന് സെ​ന്‍റ്് അ​ല്‍​ഫോ​ന്‍​സ ദേ​വാ​ല​യ​ത്തി​ല്‍ ഊ​ട്ടു​തി​രു​നാ​ള്‍ ഇ​ന്ന്

വെബ് ഡെസ്ക്
Published: July 28, 2026 01:59 AM IST | Updated: July 28, 2026 01:59 AM IST

പ്രതീകാത്മക ചിത്രം

വ​ല്ലക്കു​ന്ന്: സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ഊ​ട്ടു​തി​രു​നാ​ള്‍ ഇ​ന്ന്. രാ​വി​ലെ 6.15നും ​എ​ട്ടി​നും 10.30നും ​വൈ​കീ​ട്ട് അ​ഞ്ചി​നും ദി​വ്യ​ബ​ലി. 10.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് വ​ര​ന്ത​ര​പ്പി​ള്ളി സെ​ന്‍റ്് പ​യ​സ് ടെ​ന്‍​ത് യോ​ഗാ​ര്‍​ഥി ഭ​വ​നം റെ​ക്ട​ര്‍ ഫാ. ​ലി​ന്‍​സ്റ്റ​ന്‍ ഒ​ല​ക്കേ​ങ്കി​ല്‍ സി​എം​ഐ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ക​രാ​ഞ്ചി​റ സെ​ന്‍റ് സേ​വി​യേ​ഴ്‌​സ് പ​ള്ളി വി​കാ​രി ഫാ. ​ജെ​യിം​സ് പ​ള്ളി​പ്പാ​ട്ട് വ​ച​ന​സ​ന്ദേ​ശ​വും ന​ല്‍​കും.
വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ സ​ന്നി​ധി​യി​ല്‍ അ​ടി​മ​വ​യ്ക്ക​ലി​നും കു​ഞ്ഞു​ങ്ങ​ളു​ടെ ചോ​റൂ​ണും അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ സ​മ​ര്‍​പ്പി​ച്ച് പ്രാ​ര്‍​ഥി​ക്കു​ന്ന​തി​നും പ്ര​ത്യേ​കം അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. രാ​വി​ലെ 7.30 മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ നേ​ര്‍​ച്ച ഊ​ട്ട് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ടി​ന്‍റോ കൊ​ടി​യ​ന്‍, കൈ​ക്കാ​ര​ന്മാ​രാ​യ ബേ​ബി അ​ഗ​സ്റ്റി​ന്‍ ത​ണ്ട്യേ​ക്ക​ല്‍, ടി.​കെ. ജോ​സ​ഫ് തൊ​ടു​പ​റ​മ്പി​ല്‍, കെ.​കെ. സ​ജി കോ​ക്കാ​ട്ട്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ബാ​ബു ആ​ന്‍റ​ണി പ​ള്ളി​പ്പാ​ട്ട് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Feast

Recent News

Corehub Up