x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

22 വര്‍ഷം തുടര്‍ച്ചയായി സേവനം: കോളജ് അധ്യാപികയെ സ്ഥിരപ്പെടുത്താന്‍ ഉത്തരവ്

വെബ്ഡെസ്ക്
Published: July 28, 2026 02:21 AM IST | Updated: July 28, 2026 02:21 AM IST

പ്രതീകാത്മക ചിത്രം

കൊ​​​ച്ചി: 2004 മു​​​ത​​​ല്‍ തു​​​ട​​​ര്‍ച്ച​​​യാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന കോ​​​ള​​​ജ് അ​​​ധ്യാ​​​പി​​​ക​​​യു​​​ടെ സ​​​ര്‍വീ​​​സ് ക്ര​​​മ​​​പ്പെ​​​ടു​​​ത്താ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്. കൊ​​​ല്ലം എ​​​സ്എ​​​ന്‍ കോ​​​ള​​​ജി​​​ലെ കം​​​പ്യൂ​​​ട്ട​​​ര്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍സ് അ​​​ധ്യാ​​​പി​​​ക​​​യാ​​​യ സു​​​കി പി. ​​​രാ​​​ജി​​​ന്‍റെ 22 വ​​​ര്‍ഷ​​​ത്തെ സേ​​​വ​​​നം ക്ര​​​മ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണു ജ​​​സ്റ്റീ​​​സ് ഹ​​​രി​​​ശ​​​ങ്ക​​​ര്‍ വി. ​​​മേ​​​നോ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. ക്ര​​​മ​​​പ്പെ​​​ടു​​​ത്ത​​​ല്‍ ആ​​​വ​​​ശ്യം സ​​​ര്‍ക്കാ​​​ര്‍ ത​​​ള്ളി​​​യ​​​തി​​​നെ തു​​​ട​​​ര്‍ന്ന് അ​​​ധ്യാ​​​പി​​​ക ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

പ്രീ​​​ഡി​​​ഗ്രി വേ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ആ​​​ര്‍ട്‌​​​സ് ആ​​​ന്‍ഡ് സ​​​യ​​​ന്‍സ് കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ അ​​​ധി​​​കം വ​​​ന്ന അ​​​ധ്യാ​​​പ​​​ക​​​രെ ഉ​​​ള്‍പ്പെ​​​ടു​​​ത്താ​​​ന്‍ 1998ല്‍ 440 ​​​പു​​​തി​​​യ കോ​​​ഴ്‌​​​സു​​​ക​​​ള്‍ക്കു സ​​​ര്‍ക്കാ​​​ര്‍ അ​​​നു​​​മ​​​തി ന​​​ല്‍കി​​​യി​​​രു​​​ന്നു.

സ​​​ര്‍ക്കാ​​​ര്‍ സാ​​​മ്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത ഏ​​​റ്റെ​​​ടു​​​ക്കി​​​ല്ലെ​​​ന്ന നി​​​ബ​​​ന്ധ​​​ന​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്.
2010ല്‍ ​​​വി​​​വി​​​ധ എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ സോ​​​പാ​​​ധി​​​ക അ​​​നു​​​മ​​​തി​​​യോ​​​ടെ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന കോ​​​ഴ്‌​​​സു​​​ക​​​ളി​​​ല്‍ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​വ​​​രെ ഉ​​​ള്‍പ്പെ​​​ടെ ഉ​​​ള്‍ക്കൊ​​​ള്ളി​​​ക്കാ​​​ന്‍ ആ​​​യി​​​ര​​​ത്തി​​​ലേ​​​റെ അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ളും അ​​​നു​​​വ​​​ദി​​​ച്ചു.

ഇ​​​ക്കൂ​​​ട്ട​​​ത്തി​​​ല്‍ കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍സി​​​ന് പ​​​ക​​​രം ഫി​​​സി​​​ക്‌​​​സി​​​ല്‍ ആ​​​ണ് ത​​​സ്തി​​​ക അ​​​നു​​​വ​​​ദി​​​ച്ച​​​ത്. സ​​​ര്‍ക്കാ​​​ര്‍ പി​​​ന്നീ​​​ട് അ​​​തു തി​​​രു​​​ത്തി​​​യി​​​ട്ടും ക്ര​​​മ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള അ​​​പേ​​​ക്ഷ ത​​​ള്ളി​​​യ​​​തി​​​നെ തു​​​ട​​​ര്‍ന്നാ​​​യി​​​രു​​​ന്നു ഹ​​​ര്‍ജി.
അ​​​ധ്യാ​​​പി​​​ക​​​യെ നി​​​യ​​​മി​​​ക്കു​​​ക​​​യ​​​ല്ല, നി​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണു ചെ​​​യ്ത​​​തെ​​​ന്നും നെ​​​റ്റ് യോ​​​ഗ്യ​​​ത ഇ​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​ന്‍റെ വാ​​​ദം.

 

Tags : Teacher Permanent Order service Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up