കൊല്ലം : തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡഡ്ഡി യോടൊപ്പം യു ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദുകൃഷ്ണയുടെ മെഗാ റോഡ് ഷോ ഇന്ന് രാവിലെ 10.30ന് മൂന്നാംകുറ്റി ജംഗ്ഷനില്‍ എന്‍.കെ. പ്രേമചന്ദ്രന് എംപി ഫ്ലാഗ് ഓഫ് ചെയ്യും.
തുടര്‍ന്ന് നിയോജക മണ്ഡലത്തിലുടനീളം പര്യടനം നടത്തി വൈകുന്നേരം ചിന്നക്കടയില്‍ കൊട്ടിക്കലാശത്തോട് കൂടി മെഗാ റോഡ് ഷോ സമാപിക്കും.