കല്‍പ്പറ്റ: ജില്ലാ പോലീസ് ചീഫായി എസ്. ദേവമനോഹര്‍ ചുമതലയേറ്റു. അഡീഷണല്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് കമ്മീഷണറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ എപിയായി സേവനം ചെയ്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവിയായിരുന്ന അരുണ്‍ കെ. പവിത്രനെ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായി സ്ഥലംമാറ്റിയിരുന്നു. ഈ ഒഴിവിലാണ് ദേവമനോഹറിന് നിയമനം.
Tags : Local News Nattuvishesham Wayanad