x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്. ജാ​ന​കി അ​നു​സ്മ​ര​ണം

വെബ് ഡെസ്ക്
Published: July 21, 2026 01:13 AM IST | Updated: July 21, 2026 01:13 AM IST

എ​സ്. ജാ​ന​കി അ​നു​സ്മ​ര​ണം

കൊ​ച്ചി: ഉ​ദ​യം​പേ​രൂ​ര്‍ എ.​കെ.​ജി. സ്മാ​ര​ക ഗ്രാ​മീ​ണ ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​സ്. ജാ​ന​കി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ക​ണ​യ​ന്നൂ​ര്‍ താ​ലൂ​ക്ക് ഗ്ര​ന്ഥ​ശാ​ല കൗ​ണ്‍​സി​ല്‍ അം​ഗം കെ.​വി. അ​നി​ല്‍​കു​മാ​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഉ​ദ​യം​പേ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ ​ജൂ​ബ​ന്‍ ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ഇ.​കെ. രാ​ജേ​ഷ്, സെ​ക്ര​ട്ട​റി പി.​വി. ഭാ​സ്‌​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് ഗ്ര​ന്ഥ​ശാ​ല​യു​ടെ ഉ​പ​സ​മി​തി​യാ​യ കാ​ദം​ബ​രി മ്യൂ​സി​ക് ക്ല​ബ് അം​ഗ​ങ്ങ​ള്‍ എ​സ്. ജാ​ന​കി​യു​ടെ അ​ന​ശ്വ​ര​ഗാ​ന​ങ്ങ​ള്‍ ആ​ലി​പി​ച്ചു.

Tags : S. Janaki Nattuvishesham DistrictNews

Recent News

Corehub Up