x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ തീ​ര​ത്ത് ക​ണ്ട​ൽ​ച്ചെ​ടി​ക​ൾ ന​ട്ടു


Published: January 20, 2026 04:28 AM IST | Updated: January 20, 2026 04:28 AM IST

മ​റ​വ​ൻ​തു​രു​ത്ത്: മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ തീ​ര​ത്ത് മ​റ​വ​ൻ​തു​രു​ത്ത് ഗ​വ. യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ചു​ങ്കം ത​നി​മ ആ​ർ​ട്ട്സ് ക്ല​ബ് പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ണ്ട​ൽ​ച്ചെ​ടി​ക​ൾ ന​ട്ടു.

വാ​ർ​ഡ് മെം​ബ​ർ ബി​ന്ദു സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​ആ​ർ. പ്ര​മോ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ത​നി​മ ക്ല​ബ് സെ​ക്ര​ട്ട​റി ബി​നു മോ​ഹ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ സി.​പി. പ്ര​മോ​ദ്, അ​ധ്യാ​പ​ക​രാ​യ വി. ​ഐ​ശ്വ​ര്യ, ബോ​ബി ജോ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സൗ​ദ ന​വാ​സ്, വി.​പി. ജ​യ​കു​മാ​ർ, വേ​ണു​ഗോ​പാ​ൽ, വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു

Tags : nattu vishesham Saplings planted

Recent News

Corehub Up