x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു


Published: December 3, 2025 10:07 PM IST | Updated: December 3, 2025 10:07 PM IST

പാ​നൂ​ർ: സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. ചെ​റു​പ​റ​മ്പി​ലെ പു​തി​യ​വീ​ട്ടി​ൽ യൂ​സ​ഫ് (70) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30 തോ​ടെ താ​ഴെ കു​ന്നോ​ത്തു​പ​റ​മ്പ് ചെ​റു​പ്പ​റ​മ്പ് റോ​ഡി​ലാ​ണ് അ​പ​ക​ടം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യൂ​സ​ഫി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 7.30ന് ​കേ​ളോ​ത്ത് ജു​മ​അ​ത്ത് പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: സൈ​ന​ബ.

മ​ക്ക​ൾ: ഡോ. ​സു​ഹൈ​ർ, ജു​റൈ​ജ് (ഇ​രു​വ​രും ഖ​ത്ത​ർ), ഡോ. ​ഉ​മ്മു ഐ​മ​ൻ (ദു​ബാ​യ്), പ​രേ​ത​യാ​യ ജു​ബൈ​രി​യ​ത്ത്. മ​രു​മ​ക്ക​ൾ: ഡോ. ​സ​ഫീ​ദ, ഹ​ഫ്ത്താ​ബ്, ഫാ​ത്തി​മ,‍അ​ബ്ദു​ള്ള. സ​ഹോ​ദ​ര​ങ്ങ​ൾ: ന​ഫീ​സു, മൈ​മൂ​ന​ത്ത്, ഹാ​ജ​റ, പ​രേ​ത​നാ​യ അ​ബ്ദു​ൾ ഖാ​ദ​ർ, അ​ഹ​മ്മ​ദ്.

Tags : hit by lorry Scooter passenge death

Recent News

Corehub Up