x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​വ​യോ​ജ​നങ്ങ​ളേ വ​ലി​യ​കു​ള​ത്തേ​ക്കു വ​രൂ ഇ​രി​ക്കാം... ചി​രി​ക്കാം...

വെബ് ഡെസ്ക്
Published: August 15, 2026 02:24 AM IST | Updated: August 15, 2026 02:24 AM IST

വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള ഇ​രി​പ്പി​ടം പ​ദ്ധ​തി വി​നു ജോ​ബ് എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി വാ​ഴൂ​ർ റോ​ഡി​ൽ വ​ലി​യ​കു​ള​ത്ത് വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഇ​രി​ക്കാ​നും ചി​രി​ക്കാ​നും ര​സി​ക്കാ​നും ഇ​രി​പ്പി​ട​ങ്ങ​ൾ സ​ജ്ജ​മാ​യി. വ​ലി​യ​കു​ളം വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ലി​യ​കു​ളം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നാ​ണ് വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ഇ​രി​പ്പി​ട​ങ്ങ​ളും ചു​റ്റു​പാ​ടും ചെ​ടി​ക​ളും വ​ച്ചു​പി​ടി​പ്പി​ച്ച​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വി​നു ജോ​ബ് എംഎ​ൽഎ ​നി​ർ​വ​ഹി​ച്ചു.

റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സോ​ജ​പ്പ​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​സ്പി ​എ​സ്. അ​ഷാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റോ​സ​മ്മ മ​ണ​മേ​ൽ, ഷെ​ർ​ലി തോ​മ​സ്, സി​ബി​ച്ച​ൻ തെ​ക്കേ​ക്ക​ര, മ​ഞ്ചു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up