x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​നേ​ഹ​ദീ​പം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് വാ​ര്‍​ഷി​കം

വെബ് ഡെസ്ക്
Published: August 24, 2026 01:52 AM IST | Updated: August 24, 2026 01:52 AM IST

ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ന​ന്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി: സ്‌​നേ​ഹ​ദീ​പം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്റെ​യും ഓ​ള്‍ കേ​ര​ള ര​ക്ത​ദാ​ന സേ​ന​യു​ടെ​യും ഏ​ഴാ​മ​ത് വാ​ര്‍​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു. ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​ന​വും സ്‌​നേ​ഹാ​ദ​ര​വു​ക​ളും നി​ര്‍​വ​ഹി​ച്ചു. ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ ആ​ന്‍റണി മ​രി​യാ​ന്‍ അ​ധ്യ​ക്ഷ​നാ​യി. ചി​കി​ത്സാ​ധ​ന​സ​ഹാ​യ​ങ്ങ​ള്‍ കാ​രു​ണ്യ തീ​രം ബാ​ല​ഭ​വ​ന്‍ ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ർ തെ​രേ​സ പു​തു​പ്പ​റ​മ്പി​ല്‍ വി​ത​ര​ണം ചെ​യ്തു.

ഓ​ണ​ക്കിറ്റു​ക​ളു​ടെ വി​ത​ര​ണം ബ​ഥാ​ന്യ ഭ​വ​ന്‍ ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ഹെ​ല​ന്‍ നി​ര്‍​വ​ഹി​ച്ചു. ഓ​ണ​ക്കോ​ടി​ക​ള്‍ സ്‌​നേ​ഹ​വീ​ട് ഡ​യ​റ​ക്ട​ര്‍ ആ​രി​ഫ് അ​ടൂ​ര്‍ വി​ത​ര​ണം ചെ​യ്തു.

ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ജി. ​രാ​ജേ​ഷ്, ശ്രീ​വി​ദ്യ, സ​ലാ​ഹ് അ​മ്പു​വി​ള, ബി​ന്ധ്യ, റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. മ​നോ​ജ്, സെ​ക്ര​ട്ട​റി രാ​ജീ​വ് ഈ​സ്റ്റ് ഇ​ന്ത്യ, അ​മ്മ​വീ​ട് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷെ​ഫീ​ഖ് ജൗ​ഹ​രി, ക​ണ്‍​വീ​ന​ര്‍ ഷി​ഹാ​ബ് മാ​രാ​രി​ത്തോ​ട്ടം, കോ ​- ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി​ത്തു വ​ള്ളി​കു​ന്നം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Charitable Trust NattuVishasham DistrictNews

Recent News

Corehub Up