x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ണി​നെ അ​നു​മോ​ദി​ച്ചു


Published: July 7, 2026 07:23 AM IST | Updated: July 7, 2026 07:23 AM IST

കൊ​യി​ലാ​ണ്ടി: പൂ​ക്കാ​ട് ചേ​മ​ഞ്ചേ​രി ത​റ​യി​ൽ കു​ള​ത്തി​ൽ മു​ങ്ങി​ത്താ​ഴ്ന്ന അ​ൽ​ബി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ തി​രു​വ​ങ്ങൂ​ർ യു​പി സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​രോ​ണി​നെ അ​നു​മോ​ദി​ച്ചു.

സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് കൊ​യി​ലാ​ണ്ടി ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​എം. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ് മാ​സ്റ്റ​ർ എ.​ആ​ർ. ഷ​മീ​ർ, സി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, കെ. ​സു​രേ​ഷ് ബാ​ബു, വി.​കെ. മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ചേ​മ​ഞ്ചേ​രി ത​റ​യി​ൽ കു​ള​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ആ​ൽ​വി​നെ ആ​രോ​ൺ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ആ​ൽ​വി​ന്‍റെ അ​മ്മ​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ ആ​രോ​ൺ കു​ള​ത്തി​ലേ​ക്ക് എ​ടു​ത്ത് ചാ​ടി ആ​ൽ​ബി​ന്‍റെ മു​ടി​ക്ക് പി​ടി​ച്ച് ക​ര​യ്ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.കി​ളി​യാ​ട​ത്ത് പൊ​യി​ൽ മ​ണി​ലാ​ലി​ന്‍റെ​യും ആ​ഷ്‌​ന​യു​ടെ​യും മ​ക​നാ​ണ് ആ​രോ​ൺ.

Tags : nattu vishesham approved.

Recent News

Corehub Up