x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ഹൃ​ദ​വേ​ദി സ്പോ​ർ​ട്സ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

വെബ് ഡെസ്ക്
Published: July 13, 2026 11:35 PM IST | Updated: July 13, 2026 11:35 PM IST

പ്രതീകാത്മക ചിത്രം

ത​ട്ട​യി​ൽ: മ​ങ്കു​ഴി എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ ഒ​രു വ​ട്ടം കൂ​ടി സൗ​ഹൃ​ദ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്പോ​ർ​ട്സ് കി​റ്റു​ക​ൾ പ​ത്ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

സ്കൂ​ൾ കാ​മ്പ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ൻ​എ​സ്എ​സ് ബോ​ർ​ഡ് മെം​ബ​ർ ശി​വ​ൻ​കു​ട്ടി സ്പോ​ർ​ട്സ് കി​റ്റു​ക​ളു​ടെ​യും പ​ത്ര​ങ്ങ​ളു​ടെ​യും വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളി​ൽ കാ​യി​ക​ക്ഷ​മ​ത വ​ള​ർ​ത്തു​ന്ന​തി​നൊ​പ്പം വാ​യ​നാ​ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഇ​ന്ദു​ക​ല മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഒ​രു വ​ട്ടം കൂ​ടി സൗ​ഹൃ​ദ​വേ​ദി​യി​ലെ ഭാ​ര​വാ​ഹി​ക​ളും മ​റ്റ് അം​ഗ​ങ്ങ​ളും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham LocalNews sports

Recent News

Corehub Up