x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്പി​സി പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്


Published: February 17, 2026 06:57 AM IST | Updated: February 17, 2026 06:57 AM IST

കോ​ത​മം​ഗ​ലം: മാ​ർ ബേ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് (എ​സ്പി​സി ) 14-ാം ബാ​ച്ചി​ന്‍റെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തി. ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.

മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഭാ​നു​മ​തി രാ​ജു, എ​സ്പി​സി പ്രൊ​ജ​ക്റ്റ് അ​സി​സ്റ്റ​ന്‍റ് ഡി​സ്ട്രി​ക്ട് നോ​ഡ​ൽ ഓ​ഫീ​സ​ർ പി.​എ​സ്.​എം അ​ഷ്റ​ഫ് , കോ​ത​മം​ഗ​ലം ട്രാ​ഫി​ക് എ​സ്ഐ സി.​പി. ബ​ഷീ​ർ, സ്കൂ​ൾ മാ​നേ​ജ​ർ ലാ​ൽ വ​ർ​ഗീ​സ്, പ്രി​ൻ​സി​പ്പ​ൽ ഫാ. ​പി.​ഒ. പൗ​ലോ​സ്, ഹെ​ഡ്മി​സ്ട്ര​സ് ബി​ന്ദു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ലീ​ന എ​ബ്ര​ഹാം പ​രേ​ഡ് ക​മാ​ൻ​ഡ​റും, മെ​ൽ​ന ദി​ലീ​പ് അ​ണ്ട​ർ ക​മാ​ൻ​ഡ​റും ആ​യ സെ​റി​മോ​ണി​യ​ൽ പ​രേ​ഡി​ൽ ടി.​എ​സ്. മു​ഹ​മ്മ​ദ് യാ​സി​ൻ, വി.​എം. റെ​യ്ന എ​ന്നി​വ​ർ പ്ല​റ്റൂ​ൺ ക​മാ​ൻ​ഡ​ർ​മാ​രാ​യി.


ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ എ​എ​സ്ഐ എം.​ബി. ഹാ​ജി​റ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എം.​എ​സ്. നി​തി​ൻ, ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ എം.​എ. എ​ൽ​ദോ​സ്, ഷെ​ല്ലി പീ​റ്റ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

 

Tags : nattu vishesham SPC passing out parade

Recent News

Corehub Up