x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യി​ക​ദി​നം ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: September 1, 2026 12:25 AM IST | Updated: September 1, 2026 12:25 AM IST

കൊ​ല്ലം ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ദേ​ശീ​യ കാ​യി​ക​ദി​നാ​ഘോ​ഷം.

കൊ​ല്ലം : ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലും ഖേ​ലോ ഇ​ന്ത്യ​യും കൊ​ല്ലം ഹോ​ക്കി​യും സം​യു​ക്ത​മാ​യി ദേ​ശീ​യ കാ​യി​ക ദി​നം ആ​ഘോ​ഷി​ച്ചു. കൊ​ല്ലം ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ മേ​ജ​ര്‍ ധ്യാ​ന്‍​ച​ന്ദി​ന്‍റെ ചി​ത്ര​ത്തി​ല്‍ ഹാ​രാ​ര്‍​പ്പ​ണം ന​ട​ത്തി.

കൊ​ല്ലം ഹോ​ക്കി സെ​ക്ര​ട്ട​റി ഡോ. ​എം.​ജെ. മ​നോ​ജ്, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് ഓ​ഫീ​സ​ര്‍ ടി.​എ​സ്. സ​തീ​ഷ്, സീ​നി​യ​ര്‍ കോ​ച്ച് ര​വിവ​ര്‍​മ, രാ​ധാ​കൃ​ഷ്ണ​ന്‍, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യു​ട്ടി​വ് ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ ജോ​ഹ​ര്‍, അ​നി​ല്‍ കു​മാ​ര്‍, കൊ​ല്ലം ഹോ​ക്കി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.ക​ണ്ണ​ന്‍, ഹോ​ക്കി കോ​ച്ച് കി​ര​ണ്‍, കേ​ര​ള ഹോ​ക്കി ടെ​ക്‌​നി​ക്ക​ല്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡി. ​ബി​മ​ല്‍​ജി​ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Sports Day

Recent News

Corehub Up