x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ഡ​യ​നീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഫെ​ലോ​ഷി​പ്പ് ചെ​മ്മ​ന്തൂ​ർ യൂ​ണി​റ്റുത​ല ഉ​ദ്ഘാ​ട​നം


Published: March 18, 2026 07:27 AM IST | Updated: March 18, 2026 07:27 AM IST

പു​ന​ലൂ​ർ : ചെ​മ്മ​ന്തൂ​ർ സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ പ​ള്ളി​യി​ലെ സെ​ന്‍റ് ഡ​യ​നീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഫെ​ലോ​ഷി​പ്പി​ന്‍റെ ചെ​മ്മ​ന്തൂ​ർ യൂ​ണി​റ്റ് ത​ല ഉ​ദ്ഘാ​ട​നം കൊ​ട്ടാ​ര​ക്ക​ര - പു​ന​ലൂ​ർ ബിഷപ് ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തേ​വോ​ദോ​റ​സ് നി​ർ​വ​ഹി​ച്ചു. വെ​ബ് സൈ​റ്റ് ഉ​ദ്ഘാ​ട​നം ഡോ. ​ബി​ജു ജേ​ക്ക​ബ് നി​ർ​വ​ഹി​ച്ചു.​

വി​കാ​രി ഫാ. ​സാ​ജ​ൻ തോ​മ​സ്, സെ​ൻ​ട്ര​ൽ റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി ഷി​ബു വ​ർ​ഗീ​സ്, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി അ​ഡ്വ. അ​നു ജെ. ​ബേ​ബി , ചെ​മ്മ​ന്തൂ​ർ യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ജേ​ക്ക​ബ്, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ബി​നു ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലി​നോ​ജ് ചെ​ല്ല​ച്ച​ൻ, ട്ര​ഷ​റ​ർ ബി​ജോ​യ് ജോ​ൺ, ജി​ജോ തൈ​പ്ലാ​വി​ൽ, നി​ജോ അ​ല​ക്സാ​ണ്ട​ർ, ജോ​വി​ന്‍​സ് ജോ​യി, ശ​മൂ​വേ​ൽ കെ. ​ജോ​ൺ, എ​ബി അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

Tags : nattu vishesham St. Dionysius Orthodox

Recent News

Corehub Up