നെന്മാറ: അകംപാടം സെന്റ് ജോൺസ് ഹൈസ്കൂൾ വിജയോത്സവം കെ. പ്രേമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യാൾ മദർ സുപ്പീരിയർ വെൺമ സിഎസ്സി അധ്യക്ഷത വഹിച്ചു. കോർപറേറ്റ് മാനേജർ സിസ്റ്റർ രശ്മി സിഎസ്സി, വൈസ് പ്രൊവിൻഷ്യാൾ സുപ്പീരിയൽ സിസ്റ്റർ പുഷ്പ സിഎസ്സി, ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷ്നി സിഎസ്സി, പിടിഎ പ്രസിഡന്റ് കെ. രാജൻ, വൈസ് പ്രസിഡന്റ് വിനോദ് കുമാർ, കെപിടിഎ പ്രസിഡന്റ് ടിറ്റി വിൻസന്റ് പ്രസംഗിച്ചു.