x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ​രി​കി​ല്‍ നിർത്തിയിട്ട ഓ​ട്ടോ​റിക്ഷ മോ​ഷ്ടി​ച്ചു ക​ട​ത്തി

വെബ് ഡെസ്ക്
Published: July 28, 2026 01:16 AM IST | Updated: July 28, 2026 01:16 AM IST

സി​സി​ടി​വി​യി​ൽ​നി​ന്നു ല​ഭി​ച്ച മോ​ഷ്ടാ​ക്ക​ളു​ടേ​തെ​ന്നു ക​രു​തു​ന്നവരുടെ ദൃ​ശ്യം

പാ​റ​ശാ​ല: പ​ര​ശു​വ​യ്ക്ക​ലി​ല്‍ ദേ​ശീ​യ പാ​ത​യ്ക്ക​രി​കി​ല്‍ നി​ർത്തി​യി​ട്ടി​രു​ന്ന ഓ​ട്ട​റി​ക്ഷ​യാ​ണു മോ​ഷ​ണം പോ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നു​പേ​ര്‍ ചേ​ര്‍​ന്നു ഓ​ട്ടോ​റി​ക്ഷ മോ​ഷ്ടി​ച്ച് കൊ​ണ്ടു പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സ​മീ​പ​ത്തെ ക​ട​ക​ളി​ലെ സി​സി​ടി​വി​യി​ൽ​നി​ന്നു കി​ട്ടി​യി​ട്ടു​ണ്ട്. ഇതര​സം​സ്ഥാ​ന​ക്കാ​രാ​ണ് മോ​ഷ്ടാ​ക്ക​ളെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​ര​ശു​വ​യ്ക്ക​ല്‍ സ്വ​ദേ​ശി അ​നി​ലി​ന്‍റേ​താ​ണ് ഓ​ട്ടോ​റി​ക്ഷ. ഇ​തു സം​ബ​ന്ധി​ച്ചു പാ​റ​ശാ​ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ടർന്നു പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Stole NattuVishasham DistrictNews

Recent News

Corehub Up