x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥിസം​ഘ​ർ​ഷം

വെബ് ഡെസ്ക്
Published: September 18, 2026 11:52 PM IST | Updated: September 18, 2026 11:52 PM IST

പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജി​ന് മു​ന്നി​ൽ എ​സ്എ​ഫ്ഐ, എ​ബി​വി​പി വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ.

പ​ന്ത​ളം: എ​ൻ​എ​സ്എ​സ് കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ പു​റ​ത്തി​റ​ങ്ങി​യ എ​സ്എ​ഫ്ഐ-​എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. എം​സി റോ​ഡി​ൽ കോ​ള​ജി​ന്‍റെ മെ​യി​ൻ ഗേ​റ്റി​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഘ​ർ​ഷം. പൊ​ലി​സ് ലാ​ത്തി വീ​ശി​യ​തോ​ടെ ഇ​രു വി​ഭാ​ഗ​ങ്ങ​ളും ചി​ത​റി​യോ​ടി. കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ഫ്ഐ​യാ​ണ് വി​ജ​യി​ച്ച​ത്.

Tags : District News Nattuvishesham Student clash Pandalam

Recent News

Corehub Up