x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിസിഎമ്മിൽ റോഡ് സുരക്ഷാ സെമിനാർ

വെബ് ഡെസ്ക്
Published: September 19, 2026 12:34 AM IST | Updated: September 19, 2026 12:34 AM IST

ബി​​സി​​എം കോ​​ള​​ജി​​ല്‍ റോ​​ഡ് സു​​ര​​ക്ഷാ സെ​​മി​​നാ​​ര്‍ മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു. - ദീ​​പി​​ക

​കോ​​ട്ട​​യം: റോ​​ഡ് -‌ട​യ​ർ സു​​ര​​ക്ഷ​ എ​ന്നി​വ​യി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ ബി​​സി​​എം കോ​​ള​​ജ് ന്യൂ​​ഡ​​ല്‍​ഹി വി​​ശ്വ യു​​വ​​ക് കേ​​ന്ദ്ര​യു‌​ടെ​യും ഇ​​ന്ത്യ​​ന്‍ ട​​യ​​ര്‍ ടെ​​ക്‌​​നി​​ക്ക​​ല്‍ അ​​ഡൈ്വ​​സ​​റി ക​​മ്മി​​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ൽ ഓ​​ണ്‍ ട​​യ​​ര്‍ ആ​​ന്‍​ഡ് റോ​​ഡ് സേ​​ഫ്റ്റി എ​ന്ന പേ​രി​ൽ സെ​​മി​​നാ​​ര്‍ സം​​ഘ​​ടി​​പ്പി​​ച്ചു. മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​കെ.​​വി. തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, ജി​​ല്ലാ പൊലിസ് ചീ​​ഫ് കെ.​​എം. സാ​​ബു മാ​​ത്യു, ന്യൂ​​ഡ​​ല്‍​ഹി വി​​ശ്വ യു​​വ​​ക് കേ​​ന്ദ്ര സീ​​നി​​യ​​ര്‍ പ്രോ​​ഗ്രാം ഓ​​ഫിസ​​ര്‍ ര​​ജ​​ത് തോ​​മ​​സ്, കോ​​ള​​ജ് ബ​​ര്‍​സാ​​ര്‍ ഫാ. ​​ഫി​​ല്‍​മോ​​ന്‍ ക​​ള​​ത്ര, കോ​​ള​​ജ് സോ​​ഷ്യ​​ല്‍ വ​​ര്‍​ക്ക് വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​ഐ​​പ്പ് വ​​ര്‍​ഗീ​​സ്, മ​​നീ​​ഷാ സു​​ന്ദ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ബ്രി​​ഡ്ജ്‌​​സ്റ്റോ​​ണ്‍ എ​​റ​​ണാ​​കു​​ളം ഫീ​​ല്‍​ഡ് എ​​ന്‍​ജി​​നിയ​​ര്‍ പ്രി​​യ​​ദ​​ര്‍​ശ​​ന്‍, റെ​​ഡ് ബാ​​ന്‍​ഡ് റേ​​സിം​​ഗ് കൊ​​ച്ചി പാ​​ര്‍​ട്ണ​​ര്‍ അ​​തു​​ല്‍ ജേ​​ക്ക​​ബ് മാ​​ത്യു എ​​ന്നി​​വ​​ര്‍ ക്ലാ​​സു​​ക​​ള്‍ ന​​യി​​ച്ചു.

Tags : District News Nattuvishesham Road Safety Seminar BCM

Recent News

Corehub Up