x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​ന്‍ ഇ​ടി​ച്ച് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു


Published: July 18, 2026 12:42 AM IST | Updated: July 18, 2026 12:42 AM IST

വ​ട​ക​ര: നാ​ദാ​പു​രം റോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി ട്രെ​യി​ന്‍ ഇ​ടി​ച്ച് മ​രി​ച്ചു. ക​ണ്ണൂ​ക്ക​ര മാ​ടാ​ക്ക​ര റോ​ഡി​ല്‍ ക​ണ്ണു​വ​യ​ല്‍ കു​നി​യി​ല്‍ അ​ഭി​ന​വാ​ണ് (17) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഗു​ഡ്‌​സ് ട്രെ​യി​ന്‍ ത​ട്ടി​യാ​ണ് അ​പ​ക​ടം.

ഇ​രി​ങ്ങ​ല്‍ കോ​ട്ട​ക്ക​ല്‍ കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​ണ്. ചോ​മ്പാ​ല പോ​ലീ​സും ആ​ര്‍​പി​എ​ഫും സ്ഥ​ല​ത്തെ​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. അ​ച്ഛ​ന്‍: മ​നോ​ജ് (ബാ​ബു). അ​മ്മ: നി​ഷ.

Tags : Student dies being hit by train

Recent News

Corehub Up