x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു

വെബ് ഡെസ്ക്
Published: July 20, 2026 01:30 AM IST | Updated: July 20, 2026 01:30 AM IST

ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി വാ​ർ​ഷി​ക പൊ​തു​യോ​ഗം ടി​എ​സ്എ​സ്എ​സ് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജെ​മി​നി എം. ​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

ചെ​റു​പു​ഴ: ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന​വും ന​ട​ന്നു. ടി​എ​സ്എ​സ്എ​സ് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജെ​മി​നി എം. ​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് എ​ളൂ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​സി​ജോ മേ​നാ​ച്ചേ​രി, ഐ.​ടി. ജോ​ർ​ജ്, ഷെ​ർ​ലി ജോ​സ​ഫ്, വ​ത്സ​മ്മ ടോ​മി, സി​സ്റ്റ​ർ മെ​ർ​ലി​ൻ, വ​ത്സ​മ്മ ജോ​ൺ, ജി​നോ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up