x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു


Published: May 16, 2026 10:07 PM IST | Updated: May 16, 2026 10:07 PM IST

സ​ഹൃ​ദ​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ദ്യാ​ദ​ർ​ശ​ൻ പ​ദ്ധ​തി അം​ഗ​ങ്ങ​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണവി​ത​ര​ണം ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​സ്. സോ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചേ​ർ​ത്ത​ല: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സാ​മൂ​ഹ്യപ്ര​വ​ർ​ത്ത​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ- വൈ​ക്കം, ചേ​ർ​ത്ത​ല മേ​ഖ​ല​ക​ളി​ലെ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പ​ഠ​ന​മി​ക​വി​നാ​യി ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ദ​ർ​ശ​ൻ പ​ദ്ധ​തി അം​ഗ​ങ്ങ​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​സ്. സോ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​സ​മ്മേ​ള​നം മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​ര്‍ അ​ഞ്ജ​ന ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ഹൃ​ദ​യ അ​സി​. ഡ​യ​റ​ക്ട​ർ ഫാ. ​സി​ബി​ൻ മ​ന​യം​പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹൃ​ദ​യ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ ഭ​ര​ണി​കു​ള​ങ്ങ​ര, ഫാ. ​അ​ഖി​ൽ ഇ​ട​ശേ​രി, സി​സ്റ്റ​ർ ജൂ​ലി, അ​ലീ​ഷ ജോ​സ​ഫ് എ​ന്നി​വ​ർ പ്രസംഗിച്ചു.

Tags : Study materials nattuvishesham local news

Recent News

Corehub Up