x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വോ​ദ​യ​യി​ൽ സു​ബ്ര​തോ ക​പ്പ്‌ മേ​ഖ​ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ


Published: July 8, 2026 05:47 AM IST | Updated: July 8, 2026 05:47 AM IST

വെ​ച്ചൂ​ച്ചി​റ: ഹൈ​ദ​രാ​ബാ​ദ് മേ​ഖ​ല​യി​ലെ ന​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ൾ മാ​റ്റു​ര​യ്ക്കു​ന്ന സു​ബ്ര​തോ ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ വെ​ച്ചൂ​ച്ചി​റ ന​വോ​ദ​യ​യി​ൽ ന​ട​ന്നു.

വെ​ച്ചൂ​ച്ചി​റ എ​സ്എ​ച്ച്ഒ എ​സ്. ശ്രീ​കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തി. ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം ഷെ​റി​ൽ ഷാ​ജി​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു. മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി.

Tags : nattu vishesham Subroto Cup competitions

Recent News

Corehub Up