x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​ക്കേ​റ്റു

വെബ് ഡെസ്ക്
Published: August 11, 2026 09:55 PM IST | Updated: August 11, 2026 09:55 PM IST

പാ​ലാ: വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ല്‍ പ​രി​ക്കേ​റ്റ ര​ണ്ടു പേ​രെ ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പാ​ലാ​യി​ൽ കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍ ക​രൂ​ര്‍ സ്വ​ദേ​ശി ഉ​ല​ഹ​ന്നാ​ന്‍ ജോ​സ​ഫ് (78), പൊ​ന്‍​കു​ന്ന​ത്ത് സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം​വി​ട്ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ റാ​ന്നി സ്വ​ദേ​ശി​നി അ​ഞ്ജ​ലി പ്ര​കാ​ശ് (35) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

Tags : Nattuvishesham Districtnews Sustained injuries

Recent News

Corehub Up