അങ്കമാലി നഗരസഭയ്ക്ക് ലഭിച്ച ടിബി മുക്ത് വെങ്കല പുരസ്കാരം ആരോഗ്യ മന്ത്രി കെ. മുരളീധരനിൽ നിന്നു ചെയർപേഴ്സൺ റീത്ത പോളിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങുന്നു
അങ്കമാലി: ദേശീയ ക്ഷയരോഗ നിര്മാര്ജന പരിപാടിയുടെ ഭാഗമായി ടിബി മുക്ത് പദവിയില് അങ്കമാലി നഗരസഭയ്ക്ക് വെങ്കല മെഡല് ലഭിച്ചു. ആരോഗ്യമന്ത്രി കെ. മുരളീധരന് പുരസ്കാരം സമ്മാനിച്ചു. നഗരസഭ ചെയര്പേഴ്സണ് റീത്ത പോള്, വൈസ് ചെയര്പേഴ്സണ് വിത്സണ് മുണ്ടാടന്, ആരോഗ്യ സ്ഥിരംസമിതി ചെയര്പേഴ്സണ് ലക്സി ജോയ്, കൗണ്സിലര്മാരായ കെ.ഡി. ജയന്, സാജന് വര്ക്കി എന്നിവര് ചേര്ന്ന് പുരസ്കാരം ഏറ്റുവാങ്ങി.