x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി


Published: June 4, 2026 07:12 AM IST | Updated: June 4, 2026 07:12 AM IST

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് ഐ​ക്യു​എ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വ​അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ത്തി​യ പ​രി​ശീ​ല​നം ഡ​യ​റ​ക്ട​ർ ഫാ.​ഡോ. മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ജോ​സ​ഫ് ഓ​ലി​ക്ക​ൽ​കൂ​ന​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റും ട്രെ​യി​നിം​ഗ് ആ​ൻ​ഡ് പ്ലേ​സ്മെ​ന്‍റ് ഓ​ഫീ​സ​റു​മാ​യ ഫാ.​ഡോ. ലി​നോ സ്റ്റീ​ഫ​ൻ ഇ​മ്മ​ട്ടി എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഡോ. ​സി​ജി ജോ​ർ​ജ് സ്വാ​ഗ​ത​വും വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷൈ​ജു പ​രി​യ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : nattu vishesham Teacher training program

Recent News

Corehub Up