പ്രതീകാത്മക ചിത്രം
തൊടുപുഴ: മാര്‍ക്കറ്റില്‍ പഴക്കടയുടെ മുന്നില്‍ നിര്‍ത്തിയിട്ട വാനില്‍നിന്ന് 50,000 രൂപ അടങ്ങുന്ന ബാഗ് മോഷണം പോയി. ഇന്നലെ വൈകുന്നേരം 5.45നാണ് സംഭവം.
കടകളില്‍ പലചരക്ക് സാധനങ്ങള്‍ എത്തിക്കുന്ന മൂവാറ്റുപുഴ സ്വദേശിയുടെ ബാഗാണ് മോഷണം പോയത്. സിസിടിവി ദൃശ്യം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു
Tags : stolen Nattuvishesham DistrictNews