x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടം​കു​ളം ന​വ​ദേ​വാ​ല​യത്തിന്‍റെ കൂ​ദാ​ശാ​ക​ർ​മം നി​ർ​വ​ഹി​ച്ചു


Published: April 12, 2026 07:12 AM IST | Updated: April 12, 2026 07:12 AM IST

കു​ട്ടം​കു​ളം: കു​ട്ടം​കു​ളം സെ​ന്‍റ് ജോ​ൺ ദി ​ഇ​വാ​ഞ്ച​ലി​സ്റ്റ് ദേ​വാ​ല​യത്തിന്‍റെ കൂ​ദാ​ശാ​ക​ർ​മം തൃ​ശൂ​ർ അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ൽ നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്നു​ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് വേ​ലൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യ്സ​ൻ തെ​ക്കും​പു​റം, ഇ​ട​വ​ക വി​കാ​രി ഫാ. ​സോ​ബി​ൻ പാ​യി​ക്കാ​ട്ട്, ഫാ. ​സേ​വി പു​ത്തി​രി, ഫാ. ​ജോ​ബി പു​ത്തൂ​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. കൈ​ക്കാ​ര​ന്മാ​രാ​യ ലോ​റ​ൻ​സ് കി​ട​ങ്ങ​ൻ, ഷി​ജോ ചീ​ര​മ്പ​ൻ, ക്ലീ​റ്റ​സ് ചീ​ര​മ്പ​ൻ, റാ​ഫി ചീ​ര​മ്പ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

Tags : nattu vishesham consecration ceremony Kuttamkulam

Recent News

Corehub Up