x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടി​പ്പാ​ത​ക​ളു​ടെ​യും മേ​ൽ​പാ​ല​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണം


Published: June 14, 2026 12:44 AM IST | Updated: June 14, 2026 12:44 AM IST

ക​ഞ്ചി​ക്കോ​ട്: ദേ​ശീ​യ​പാ​ത​യി​ലെ അ​ടി​പ്പാ​ത​ക​ളു​ടെ​യും മേ​ൽ​പാ​ല​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് യു​ണൈ​റ്റ​ഡ് മ​ർ​ച്ച​ന്‍റ്സ് ചേം​ബ​ർ ക​ഞ്ചി​ക്കോ​ട് യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി വി. ​ചു​ങ്ക​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഗോ​പി അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സിം​സ​ൺ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. സം​സ്ഥ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. ഹെ​ൻ​ട്രി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​ഗോ​കു​ൽ​ദാ​സ്, ട്ര​ഷ​റ​ർ ഹു​സൈ​ൻ​കു​ട്ടി, വി. ​രാ​ജേ​ന്ദ്ര​ൻ പ്ര​സം​ഗി​ച്ചു.​മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ മെ​ഡ​ൽ നേ​ടി​യ ബി. ​രാ​ജേ​ഷി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ഗോ​പി-​പ്ര​സി​ഡ​ന്‍റ്, ബി. ​രാ​ജേ​ന്ദ്ര​ൻ- ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വി. ​രാ​ജേ​ന്ദ്ര​ൻ-ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : footpaths Nattuvishesham District News

Recent News

Corehub Up