x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു​

വെബ് ഡെസ്ക്
Published: October 12, 2026 12:13 AM IST | Updated: October 12, 2026 12:13 AM IST

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു നടന്ന പ്ര​ദ​ക്ഷി​ണം.

വ​ട​യാ​ർ: വ​ട​യാ​ർ സെ​ന്‍റ് ആ​ന്‍റണീ​സ് ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ​അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ന് ​ഫാ.​ചെ​റി​യാ​ൻ മാ​ളി​യേ​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ജ​പ​മാ​ല, വി​ശു​ദ്ധ​കു​ർ​ബാ​ന, പ്ര​ദി​ക്ഷ​ണം എന്നിവ ന​ട​ന്നു. തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ച​ണ്ണാ​പ്പ​ള്ളി, പ്ര​സു​ദേ​ന്തി റെ​ജി​ മൂ​ടാ​പ്പു​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : feast NattuVishasham DistrictNews

Recent News

Corehub Up