x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​​ത​​ന​​ല്ലൂ​​ര്‍ ക​​ന്തീ​​ശ​​ങ്ങ​​ളു​​ടെ പ​​ള്ളി​​യി​​ല്‍ തി​​രു​​നാ​​ളി​​ന് ഇ​​ന്നു കൊ​​ടി​​യേ​​റും


Published: June 9, 2026 04:36 AM IST | Updated: June 9, 2026 04:36 AM IST

ക​​ടു​​ത്തു​​രു​​ത്തി: കോ​​ത​​ന​​ല്ലൂ​​ര്‍ ഫൊ​​റോ​​നാ പ​​ള്ളി​​യി​​ല്‍ ക​​ന്തീ​​ശ​​ങ്ങ​​ളു​​ടെ തി​​രു​​നാ​​ളും ഇ​​ര​​ട്ട​​ക​​ളു​​ടെ മ​​ഹാ​​സം​​ഗ​​മ​​വും ഇ​​ന്നു​​മു​​ത​​ല്‍ 19 വ​​രെ തീ​​യ​​തി​​ക​​ളി​​ല്‍ ന​​ട​​ക്കും. 19ന് ​​രാ​​വി​​ലെ പ​​ത്തി​​നാ​​ണ് ഇ​​ര​​ട്ട​​ക​​ളു​​ടെ മ​​ഹാ​​സം​​ഗ​​മം.


ഇ​​ന്ന് രാ​​വി​​ല 6.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് കൊ​​ടി​​യേ​​റ്റ്, വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, സ​​ന്ദേ​​ശം, നൊ​​വേ​​ന-​​വി​​കാ​​രി ഫാ. ​​കു​​ര്യ​​ന്‍ കാ​​ലാ​​യി​​ല്‍ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. നാ​​ളെ​​യും മ​​റ്റ​​ന്നാ​​ളും രാ​​വി​​ലെ 6.30ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, സ​​ന്ദേ​​ശം, നൊ​​വേ​​ന. വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ 5.45ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന, ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, സ​​ന്ദേ​​ശം, നൊ​​വേ​​ന-​​ഫാ. ജോ​​സ​​ഫ് ആ​​ല​​ഞ്ചേ​​രി​​ല്‍. വൈ​​കൂ​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, സ​​ന്ദേ​​ശം, നൊ​​വേ​​ന-​​ഫാ. ​​ജോ​​ണ്‍ ചു​​ക്ക​​നാ​​നി​​ക്ക​​ല്‍. ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ 6.30നും ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന.

ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ 5.45നും 7.15നും 9.45നും ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. 15, 16, 17 തീ​​യ​​തി​​ക​​ളി​​ല്‍ രാ​​വി​​ലെ 6.30നും ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന. ബു​​ധ​​നാ​​ഴ്ച വൈ​​കു​​ന്നേ​​രം 6.30ന് ​​ജ​​പ​​മാ​​ല മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണം. 18ന് ​​രാ​​വി​​ലെ 6.30ന് ​​ക​​ന്തീ​​ശ​​ങ്ങ​​ളു​​ടെ തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ള്‍ മോ​​ണ്ട​​ള​​ത്തി​​ല്‍ പ്ര​​തി​​ഷ്ഠി​​ക്കും. 6.45നും ​​പ​​ത്തി​​നും വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന. 6.45ന് ​​തി​​രു​​നാ​​ള്‍ പ്ര​​ദ​​ക്ഷി​​ണം-​​വി​​ശു​​ദ്ധ അ​​ന്തോ​​നീ​​സി​​ന്‍റെ ക​​പ്പേ​​ള​​യി​​ലേ​​ക്ക്.

എ​​ട്ടി​​ന് ല​​ദീ​​ഞ്ഞ്, തു​​ട​​ര്‍​ന്ന് പ്ര​​ദ​​ക്ഷി​​ണം പ​​ള്ളി​​യി​​ലേ​​ക്ക്, 8.45ന് ​​സ​​മാ​​പ​​ന ആ​​ശീ​​ര്‍​വാ​​ദം, ഒ​​മ്പ​​തി​​ന് ലൈ​​റ്റ് ആ​​ൻ​​ഡ് സൗ​​ണ്ട് ഷോ. ​​പ്ര​​ധാ​​ന ​​തി​​രു​​നാ​​ള്‍ദി​​ന​​മാ​​യ 19ന് ​​രാ​​വി​​ലെ 5.45നും 7.15​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന. 8.30ന് ​​ഇ​​ര​​ട്ട​​ക​​ളു​​ടെ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ആ​​രം​​ഭി​​ക്കും. പ​​ത്തി​​ന് തി​​രു​​നാ​​ള്‍ കു​​ര്‍​ബാ​​ന- ഇ​​ര​​ട്ട വൈ​​ദി​​ക​​രാ​​യ ഫാ. ​​റോ​​ബി ക​​ണ്ണ​​ൻ​​ചി​​റ സി​​എം​​ഐ, ഫാ. ​​റോ​​യി ക​​ണ്ണ​​ൻ​​ചി​​റ സി​​എം​​ഐ, ഫാ. ​​ആ​​ന്‍റോ പേ​​ഴും​​കാ​​ട്ടി​​ല്‍, ഫാ. ​​അ​​ജോ പേ​​ഴും​​കാ​​ട്ടി​​ല്‍, ഫാ. ​​ജോ​​സ​​ഫ് കൊ​​ല്ല​​ക്കൊ​​മ്പി​​ല്‍, ഫാ. ​​ബി​​ജു കൊ​​ല്ല​​ക്കൊ​​മ്പി​​ല്‍, ഫാ. ​​തോ​​മ​​സ് ചൂ​​ള​​പ്പ​​റ​​മ്പി​​ല്‍ സി​​എം​​ഐ, ഫാ. ​​ജോ​​സ​​ഫ് ചൂ​​ള​​പ്പ​​റ​​മ്പി​​ല്‍, ഫാ. ​​ജി​​സ്റ്റോ ത​​യ്യി​​ല്‍ ഒ​​എ​​സ്ബി, ഫാ. ​​ജ​​സ്റ്റി​​ന്‍ ത​​യ്യി​​ല്‍ എ​​ന്നി​​വ​​ര്‍ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. 11.30ന് ​​തി​​രു​​നാ​​ള്‍ പ്ര​​ദ​​ക്ഷി​​ണം, 12.30ന് ​​ഇ​​ര​​ട്ട​​ക​​ളു​​ടെ സ​​മ​​ര്‍​പ്പ​​ണ ശു​​ശ്രൂ​​ഷ, സ്‌​​നേ​​ഹ​​വി​​രു​​ന്ന്. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, സ​​ന്ദേ​​ശം, നൊ​​വേ​​ന, 6.30ന് ​​കൊ​​ടി​​യി​​റ​​ക്ക്, തു​​ട​​ര്‍​ന്ന് ക​​ന്തീ​​ശ​​ങ്ങ​​ളു​​ടെ തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ള്‍ പു​​നഃ​​പ്ര​​തി​​ഷ്ഠി​​ക്കു​​ന്ന​​തോ​​ടെ തി​​രു​​നാ​​ളി​​ന് സ​​മാ​​പ​​ന​​മാ​​കും.

Tags : nattu vishesham flag will be hoisted today

Recent News

Corehub Up