x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഠ​ന​ത്തി​ല്‍ പു​ത്ത​ന്‍ ആ​ശ​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം: എ​ന്‍.​ശ​ക്ത​ന്‍ എം​എ​ല്‍​എ


Published: June 9, 2026 05:36 AM IST | Updated: June 9, 2026 05:36 AM IST

ബാ​ല​രാ​മ​പു​രം : പ​ഠ​ന​ത്തി​ല്‍ പു​ത്ത​ന്‍ ആ​ശ​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് എ​ന്‍. ശ​ക്ത​ന്‍ എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി.മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ പാ​റ​ശാ​ല രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​ച്ച​ട​ങ്ങി​നോ​ട നു​ബ​ന്ധി​ച്ച് എ ​പ്ല​സ് ല​ഭി​ച്ച എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബാ​ല​രാ​മ​പു​രം ന​സ്ര​ത്ത് ഹോം ​സ്കൂ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ബാ​ല​രാ​മ​പു​രം വൈ​ദി​ക ജി​ല്ലാ സ​മി​തി ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു. പാ​റ​ശാ​ല രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ബീ​ഷ് പീ​റ്റ​ർ തി​രു​വ​ല്ലം അ​ധ്യ​ക്ഷ​നാ​യി.

പാ​റ​ശാ​ല രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ് കോ​ന്ന​തു​വി​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ് പൊ​റ്റ​പ്പു​ര​യി​ട​വും മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. മ​റീ​ന വി​ക്ട​ര്‍, സി​സ്റ്റ​ർ വി​നീ​ത പോ​ൾ ഡി​എം, ധ​ർ​മ്മ​രാ​ജ് പി​ൻ​കു​ളം, അ​നീ​ഷ് വ​ട​ക​ര, അ​ഡ്വ. രാ​ജ​യ്യ​ൻ, അ​ജി​ത സു​ന്ദ​ര​രാ​ജ്, ബി​നു ബാ​ല​രാ​മ​പു​രം, സു​മ​ന്‍ ലാ​ല്‍, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ 58 കു​ട്ടി​ക​ള്‍​ക്ക് മൊ​മെ​ന്‍റോ, പൊ​ന്നാ​ട എ​ന്നി​വ ന​ല്‍​കി. 150 കു​ട്ടി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ​ളും ന​ല്‍​കി.

Tags : nattu vishesham New ideas should included in the study

Recent News

Corehub Up