x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു


Published: June 9, 2026 06:51 AM IST | Updated: June 9, 2026 06:51 AM IST

കൊ​ച്ചി: നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല്‍ അ​ട​ച്ചു. മ​ട്ടാ​ഞ്ചേ​രി കൊ​ച്ച​ങ്ങാ​ടി തു​ണ്ടി​പ്പ​റ​മ്പി​ല്‍ ടി.​എ​സ്. മു​ന്‍​സി​ലി(30)​നെ​യാ​ണ് മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് കാ​പ്പാ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ച​ത്.

മു​ന്‍​സി​ല്‍ നി​ര​ന്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​നെ തു​ട​ര്‍​ന്ന് കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഇ​യാ​ള്‍​ക്കെ​തി​രെ ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല​ട​ച്ചു.

Tags : nattu vishesham kappa prethi arrest

Recent News

Corehub Up