x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റേ​ജ് ഉ​ദ്ഘാ​ട​നം

വെബ്ഡെസ്ക്
Published: November 17, 2026 06:25 AM IST | Updated: November 17, 2026 06:25 AM IST

പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് എ​ൽ​പി സ്കൂ​ളി​ൽ പു​തി​യ സ്റ്റേ​ജി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​നേ​ജ​ർ ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ നി​ര്‍​വ​ഹി​ക്കു​ന്നു.

പാ​ലാ​വ​യ​ൽ: സെ​ന്‍റ് ജോ​ൺ​സ് എ​ൽ​പി സ്കൂ​ളി​ൽ ശി​ശു​ദി​ന​ഘോ​ഷ​വും പു​തി​യ സ്റ്റേ​ജി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക ഇ​ന്ദു ജ​യിം​സ്, ബി​ജോ​യ്‌ ചേ​ല​മ​രം, ഷെ​റി​ൻ ജോ​ർ​ജ്, അ​ഗ​സ്റ്റി​ന തോ​മ​സ്, ഐ​റ തെ​രേ​സ ബി​നു, ഗ്രീ​ഷ്മ ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് റാ​ലി​യും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Tags : Stage Nattuvishesham DistrictNews

Recent News

Corehub Up