x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ സ​ർ​ക്കാ​രി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പ് അ​വ​സാ​നി​പ്പി​ക്ക​ണം: യൂ​ത്ത് ഫ്ര​ണ്ട് -എം

വെബ് ഡെസ്ക്
Published: October 22, 2026 01:46 AM IST | Updated: October 22, 2026 01:46 AM IST

കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​എം ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ടി.​എം. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

​തി​രു​വ​മ്പാ​ടി: പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ ഏ​ഴാം ക​ര​ട് വി​ജ്ഞാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടും ഭൂ​പ​ട​വും വ​സ്തു​ത​ക​ൾ​ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്ന് കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​എം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.

ജ​ന​വാ​സ മേ​ഖ​ല​ക​ളെ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ഏ​ക​പ​ക്ഷീ​യ​മാ​യ അ​തി​ർ​ത്തി​നി​ർ​ണ​യം മ​ല​യോ​ര ജ​ന​ത​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​ൺ വ​യ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​നോ​ദ് കി​ഴ​ക്ക​യി​ൽ, മാ​ത്യു ചെ​മ്പോ​ട്ടി​ക്ക​ൽ, ജോ​സ​ഫ് മു​ത്തേ​ട​ത്ത്, അ​ഡ്വ. പി.​കെ. നീ​തു, സോ​ള​മ​ൻ സെ​ബാ​സ്റ്റ്യ​ൻ, റോ​ജ​ൻ പെ​രു​മ​ന, അ​നേ​ക് തോ​ണി​പ്പാ​റ, ജെ​സ്വി​ൻ മു​ട്ട​ത്ത്, ജോ​ൺ​സ​ൺ പ​ഴേ​ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up