x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു ‎‎

വെബ് ഡെസ്ക്
Published: October 7, 2026 11:06 PM IST | Updated: October 7, 2026 11:06 PM IST

ഗി​രി​ജ കു​മാ​രിയു​ടെ വീ​ടി​ന്‍റെ ഓ​ടി​ട്ട മേ​ൽ​ക്കൂ​ര ത​ക​ർ​ന്നുവീണപ്പോൾ.

‎നെ​ടു​മ​ങ്ങാ​ട്: ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ജം​ഗ്ഷ​ൻ ഗി​രി​ജ മ​ന്ദി​ര​ത്തി​ൽ ഗി​രി​ജ കു​മാ​രി (72) യു​ടെ വീ​ടി​ന്‍റെ ഓ​ടി​ട്ട മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീ​ണു. ഇ​ന്ന​ലെ രാ​വി​ലെ 10.30 യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മേ​ൽ​ക്കൂ​ര​യി​ലെ ഓ​ടു​വീ​ണു വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ട് ഉ​ണ്ടാ​യി. ഗി​രി​ജ കു​മാ​രി ‎വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫി​സി​ൽ​നി​ന്നും അ​ധി​കൃ​ത​രെ​ത്തി ന​ട​പ​ടി​ക​ളെടുത്തു.

Tags : Nattuvishesham Districtnews Deepikanews collapsed.

Recent News

Corehub Up