x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്‍​ക്കു​രി​ശ് ആ​ശീ​ര്‍​വ​ദി​ച്ചു

വെബ് ഡെസ്ക്
Published: August 16, 2026 12:44 AM IST | Updated: August 16, 2026 12:44 AM IST

പു​തു​ക്കാ​ട് സെ​ന്‍റ് ആ​ന്‍റണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ സ്ഥാ​പി​ച്ച ക​ല്‍ക്കുരി​ശി​ന്‍റെ ആ​ശീ​ര്‍​വാ​ദ​ക​ര്‍​മം തൃ​ശൂ​ര്‍ അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് നി​ര്‍​വ​ഹി​ക്കു

പു​തു​ക്കാ​ട്: സെ​ന്‍റ് ആ​ന്‍റണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ സ്ഥാ​പി​ച്ച ക​ല്‍​കു​രി​ശി​ന്‍റെ ആ​ശീ​ര്‍​വാ​ദ​ക​ര്‍​മം തൃ​ശൂ​ര്‍ അ​തി​രൂ​പ​ത ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് നി​ര്‍​വ​ഹി​ച്ചു. വി​കാ​രി ഫാ. ​ഡേ​വീ​സ് ചെ​റ​യ​ത്ത്, ഫാ. ​ക്ലി​ന്‍​സ് കാ​ട്ടി​പ്പ​റ​മ്പ​ന്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി.

അ​സി​സ്റ്റ​ന്‍റ്് വി​കാ​രി​മാ​രാ​യ ഫാ. ​നോ​ബി​ള്‍ ഐ​നി​ക്ക​ല്‍, ഫാ. ​ഡി​ന്‍റോ വ​ല്ല​ച്ചി​റ​ക്കാ​ര​ന്‍, ഡീ​ക്ക​ന്‍ ആ​ശി​ഷ് കൊ​മ്പ​ന്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ട്ര​സ്റ്റി​മാ​രാ​യ കെ.​ജെ. ജോ​ജു, പോ​ള്‍​സ​ണ്‍ കൊ​ട​വ​ര​ക്കാ​ര​ന്‍, ഡെ​യ്‌​സ​ണ്‍ മ​ഞ്ഞ​ളി, ജോ​ഷി പൊ​ന്തോ​ക്ക​ന്‍, ചാ​ര്‍​ളി കി​ഴ​ക്ക​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews blessed

Recent News

Corehub Up