x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര​ത്തി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണ് വാ​ഹ​ന​ങ്ങ​ൾ ത​ക​ര്‍​ന്നു


Published: July 10, 2026 07:04 AM IST | Updated: July 10, 2026 07:04 AM IST

ശി​ഖ​രം വീ​ണു ത​ക​ര്‍​ന്ന വാ​ഹ​ന​ങ്ങ​ള്‍.

കു​ണ്ട​റ: ആ​ല്‍​മ​ര​ത്തി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണ് വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്നു. കൊ​ട്ടാ​ര​ക്ക​ര പ​ട്ടാ​ഴി മാ​ര്‍​ക്ക​റ്റി​നു​ള്ളി​ലെ ആ​ല്‍​മ​ര​ത്തി ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞു വീ​ണ് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഒ​രു ഒ​മി​നി വാ​നും ഓ​ട്ടോ​റി​ക്ഷ​യും ഏ​ക​ദേ​ശം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. മ​ഴ​യു​ള്ള സ​മ​യ​ത്താ​ണ് ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണ​ത്.

മ​ര​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന​വ​രെ​ല്ലാം ഒ​ടി​യു​ന്ന ശ​ബ്ദം കേ​ട്ട് ഓ​ടി മാ​റി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.സ​മീ​പ​ത്ത് ക​ച്ച​വ​ടം ചെ​യ്തു​കൊ​ണ്ടി​രു​ന്ന ഒ​രാ​ളു​ടെ കൈ​യ്ക്ക് നി​സാ​ര പ​രി​ക്കു​പ​റ്റി.

വാ​ഴ​ക്കു​ല വ്യാ​പാ​രം ചെ​യ്തു​കൊ​ണ്ടി​രു​ന്ന ക​ച്ച​വ​ക്ക​ട​ക്കാ​ര​ന്‍ നി​ന്നി​രു​ന്ന ഭാ​ഗ​ത്താ​ണ് ശി​ഖ​ര​ത്തി​ന്‍റെ ഒ​ടി​ഞ്ഞ ഭാ​ഗം വ​ന്നു​വീ​ണ​ത് ഒ​ടി​ഞ്ഞു​വീ​ണ ഈ ​മ​ര​കൊ​മ്പി​നു ഏ​ക​ദേ​ശം ഒ​രു തെ​ങ്ങി​ന്‍റെ ക​ന​മു​ണ്ടാ​യി​രു​ന്നു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up