x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശു​പ​ത്രി​യി​ല്‍ സൗ​ക​ര്യ​മി​ല്ല; സ്ഥാ​നാ​ര്‍​ഥി​യോ​ട് പ​രാ​തി​പ്പെ​ട്ട് രോ​ഗി​ക​ള്‍


Published: March 24, 2026 07:16 AM IST | Updated: March 24, 2026 07:16 AM IST

മാ​വൂ​ര്‍: കു​ന്ന​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​എ. റ​സാ​ഖ് തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നാ​ര്‍​ത്ഥം മാ​വൂ​ര്‍ ചെ​റൂ​പ്പ ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ എ​ത്തി​യ​പ്പോ​ള്‍ പ​രാ​തി​യു​മാ​യി രോ​ഗി​ക​ള്‍. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യു​ടെ ദു​രി​ത​വ​സ്ഥ ആ​ളു​ക​ള്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്ക് മു​ന്നി​ല്‍ തു​റ​ന്നു കാ​ട്ടി.

അ​ശാ​സ്ത്രീ​യ രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ.​പി സം​വി​ധാ​നം രോ​ഗി​ക​ളെ വ​ല​യ്ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ അ​ബ്ബാ​സ്- ജ​മീ​ല ദ​മ്പ​തി​ക​ളു​ടെ പ​രാ​തി.

നെ​ഞ്ചു​വേ​ദ​ന, സ്ട്രോ​ക്ക് തു​ട​ങ്ങി ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന രോ​ഗി​ക​ളെ പോ​ലും ക്യൂ ​നി​ര്‍​ത്തു​ന്ന കെ​ടു​കാ​ര്യ​സ്ഥ നി​ല​യാ​ണ് സെ​ന്‍റ​റി​ല്‍ ഉ​ള്ള​തെ​ന്നും രോ​ഗി​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി. ചെ​റൂ​പ്പ ഹെ​ല്‍​ത്ത് സെ​ന്‍റ​റി​നോ​ടു​ള്ള അ​വ​ഗ​ണ​ന യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ വ​രു​ന്ന​തോ​ടെ ഇ​ല്ലാ​താ​കും. ചെ​റൂ​പ്പ ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യ ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : nattu vishesham patients complain facilities at hospital

Recent News

Corehub Up