x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യാ​യാ​ധി​പ​നാ​കാ​ൻ പാ​ദ​സേ​വ അ​രു​ത്: ജ​സ്റ്റി​സ് സി​റി​യ​ക് തോ​മ​സ്


Published: March 30, 2026 06:21 AM IST | Updated: March 30, 2026 06:21 AM IST

കൊ​ല്ലം: ന്യാ​യാ​ധി​പ​നാ​കാ​ൻ പാ​ദ​സേ​വ ചെ​യ്യ​ണ​മെ​ന്ന പൊ​തു​ബോ​ധം തെ​റ്റാ​ണെ​ന്നും ന​ല്ല അ​ഭി​ഭാ​ഷ​ക​നാ​യി ക​ഠി​ന പ്ര​യ​ത്നം ചെ​യ്‌​താ​ൽ മ​തി​യെ​ന്നും സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റി​സ് സി​റി​യ​ക് ജോ​സ​ഫ്.

ജ​സ്റ്റി​സ് സി​രി ജ​ഗ​ൻ സ്മാ​ര​ക ഓ​ൾ കേ​ര​ള ലീ​ഗ​ൽ ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ സ​മ്മാ​ന​ദാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ല്ല​ത്ത് ന​ട​ന്ന സം​സ്ഥാ​ന​ത്തെ വി​വി​ധ ബാ​ർ അ​സോ​സി​യേ​ഷ​നു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 100 യു​വ അ​ഭി​ഭാ​ഷ​ക​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

നെ​ടു​മ​ങ്ങാ​ട് ബാ​ർ അ​സോ​സി​യേ​ഷ​നി​ലെ എം. ​ബി. ശ്രീ​ഹ​രി , എ. ദേ​വി​നാ​ഥ് ​എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി. ഇ​വ​ർ​ക്ക് 25,000 രൂ​പ​യും ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ല​ഭി​ച്ചു.

ആ​റ്റി​ങ്ങ​ൽ ബാ​ർ അ​സോ​സി​യേ​ഷ​നി​ലെ എസ്.ശ​ര​ത്, എസ്. വി​വേ​ക് എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​നം നേ​ടി. ഇ​വ​ർ​ക്ക് 20,000 രൂ​പ​യും ട്രോ​ഫി​യും ല​ഭി​ച്ചു. കൊ​ല്ലം ബാ​ർ അ​സോ​സി​യേ​ഷ​നി​ലെ സൂ​സ​ൻ ബേ​സി​ൽ, എ.എസ്. ആ​ര്യ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​നം നേ​ടി. ഇ​വ​ർ​ക്ക് 15,000 രൂ​പ സ​മ്മാ​ന​മാ​യി ല​ഭി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up