x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെറുവാരക്കോണം ഹൈസ്കൂളിൽ മ​ണ്ണ​മൃ​ത് പൈ​തൃ​കോ​ത്സ​വം

വെബ് ഡെസ്ക്
Published: November 26, 2026 12:16 AM IST | Updated: November 26, 2026 12:16 AM IST

മ​ണ്ണ​മൃ​ത് പൈ​തൃ​കോ​ത്സ​വം

നെ​യ്യാ​റ്റി​ന്‍​ക​ര: ചെ​റു​വാ​ര​ക്കോ​ണം സാ​മു​വ​ല്‍ എ​ല്‍​എം​എ​സ് ഹൈ​സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച മ​ണ്ണ​മൃ​ത് പൈ​തൃ​കോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി. പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ചെ​ങ്ക​വി​ള ഡി​വി​ഷ​ൻ, കേ​ന്ദ്ര കി​ഴ​ങ്ങു​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മ​ണ്ണ​മൃ​ത് അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്.

കേ​ന്ദ്ര കി​ഴ​ങ്ങു​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം വി​ക​സി​പ്പി​ച്ച വി​വി​ധ​യി​നം കി​ഴ​ങ്ങു​വി​ള​ക​ളു​ടെ പ്ര​ദ​ർ​ശ​നം, ന​ടീ​ൽ വ​സ്‌​തു​ക്ക​ളു​ടെ വി​ത​ര​ണം, കു​ട്ടി​ക​ളു​ടെ ഭ​ക്ഷ്യ മേ​ള എ​ന്നി​വ മ​ണ്ണ​മൃ​തി​ന്‍റെ ഭാ​ഗ​മാ​യി. സി​ടി​സി​ആ​ര്‍​ഐ ഡ​യ​റ​ക്ട​ര്‍ ഡോ. ​ജി. ബി​ജു മ​ണ്ണ​മൃ​ത് പൈ​തൃ​കോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ രാ​ജ​മ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മാ​റാ​ടി സ​നി​ല്‍, സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Mannamrutham Heritage Festival Mannamrutham Heritage NattuVishesham DistrictNews

Recent News

Corehub Up