x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ: തെ​രു​വു​നാ​ട​ക​വും ഫ്ലാ​ഷ് മോ​ബും നടത്തി

വെബ് ഡെസ്ക്
Published: November 26, 2026 12:23 AM IST | Updated: November 26, 2026 12:23 AM IST

അന്താരാഷ്ട്ര അ​തി​ക്ര​മ നി​ർ​മാ​ർ​ജ​ന ദി​നാചരണം

ബാ​ല​രാ​മ​പു​രം: സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അന്താരാഷ്ട്ര അ​തി​ക്ര​മ നി​ർ​മാ​ർ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഡെ​യ്ൽ വ്യൂ​വും ക്രൈ​സ്റ്റ് കോ​ള​ജ് വി​ഴി​ഞ്ഞം സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി തെ​രു​വു​നാ​ട​ക​വും ഫ്ലാ​ഷ് മോ​ബും അ​വ​ത​രി​പ്പി​ച്ചു. ന​വം​ബ​ർ 25-ന് ​ബാ​ല​രാ​മ​പു​രം ജം​ഗ്ഷ​നി​ലും നെ​യ്യാ​റ്റി​ൻ​ക​ര കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലു​മാ​യി പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ബാ​ല​രാ​മ​പു​രം ജം​ഗ്ഷ​നി​ൽ രാ​വി​ലെ ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ബാ​ല​രാ​മ​പു​രം പൊ​ലി​സ് സ്റ്റേ​ഷ​ൻ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. രേ​ഷ്മ പി.​വി. സ്വാ​ഗ​തം ആ​ശം​സി​ച്ചു. ക്രൈ​സ്റ്റ് കോ​ള​ജ് വി​ഴി​ഞ്ഞം ഫാ​ക്ക​ൽ​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ആ​ർ. കൃ​ഷ്ണ​പ്ര​സാ​ദ് ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. നെ​യ്യാ​റ്റി​ൻ​ക​ര കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലും ബോ​ധ​വ​ത്ക​ര​ണ ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

Tags : Atrocities against women Street play NattuVishesham DistrictNews

Recent News

Corehub Up