x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​യോ​ജി​ത കീ​ട​നി​യ​ന്ത്ര​ണ ദ്വി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി

വെബ് ഡെസ്ക്
Published: November 26, 2026 12:13 AM IST | Updated: November 26, 2026 12:13 AM IST

ദ്വി​ദി​ന സം​യോ​ജി​ത കീ​ട​നി​യ​ന്ത്ര​ണ പ​രി​ശീ​ല​ന പ​രി​പാ​ടി

പാ​റ​ശാ​ല: എ​റ​ണാ​കു​ളം കേ​ന്ദ്ര സം​യോ​ജി​ത കീ​ട​നി​യ​ന്ത്ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൃ​ഷി​വ​കു​പ്പ്, കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള പെ​സ്റ്റി​സൈ​ഡ് റെ​സി​ഡ്യൂ അ​ന​ലി​റ്റി​ക്ക​ല്‍ ല​ബോ​റ​ട്ട​റി, എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ എം​പി​ആ​ര്‍​എ​ന്‍​എ​ല്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​റ​ശാ​ല ബ്ലോ​ക്കി​ലെ ക​ര്‍​ഷ​ക​ര്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന സം​യോ​ജി​ത കീ​ട​നി​യ​ന്ത്ര​ണ പ​രി​ശീ​ല​ന പ​രി​പാ​ടി സ​മാ​പി​ച്ചു.

പാ​റ​ശാ​ല ഇ​എം​എ​സ് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ പാ​റ​ശാ​ല ബ്ലോ​ക്ക് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ​സ്. എ​ല്‍. ലീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ. ഡോ. ​പി.​ആ​ർ. നി​ത്യ, കേ​ന്ദ്ര സം​യോ​ജി​ത കീ​ട​നി​യ​ന്ത്ര​ണ കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ​ലി​സ​ബ​ത്ത് ജ​യ തോ​മ​സ്, അ​സി​സ്റ്റ​ന്‍റ് പ്ലാ​ന്‍റ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫി​സ​ര്‍ രാ​കേ​ഷ്, സ​യ​ന്‍റി​ഫി​ക് അ​സി​സ്റ്റ​ന്‍റ് രാ​ജ​ല​ക്ഷ്മി എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ത്തു. പാ​റ​ശാ​ല കൃ​ഷി ഓ​ഫീ​സ​ര്‍ എ​ച്ച്. ദീ​പ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

Tags : Integrated Pest Management Two-day training program training program NattuVishesham DistrictNews

Recent News

Corehub Up