x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്


Published: July 9, 2026 06:42 AM IST | Updated: July 9, 2026 06:42 AM IST

ച​ട​യ​മം​ഗ​ലം: നി​ല​മേ​ല്‍ എം​സി റോ​ഡി​ല്‍ രാ​ജ് റ​സി​ഡ​ന്‍​സി​ക്ക് സ​മീ​പം കെ​എ​സ്ആ​ര്‍​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി ഉ​ള്‍​പ്പ​ടെ​യു​ള്ള മൂ​ന്ന് പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഇവർ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഇന്നലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സും എ​തി​ര്‍ ദി​ശ​യി​ല്‍ വ​ന്ന ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. അ​മി​ത​വേ​ഗ​ത​യി​ല്‍ എ​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up