x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാ​ൻ ഡ്രൈ​വ് അ​സം​ബ്ലി സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 26, 2026 03:23 AM IST | Updated: July 26, 2026 03:23 AM IST

വി​ൻ​സ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ട​ഞ്ചേ​രി: സ്കൂ​ൾ കു​ട്ടി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​ന് ഭാ​ഗ​മാ​യി തൂ​ഫാ​ൻ ഡ്രൈ​വ് അ​സം​ബ്ലി നെ​ല്ലി​പ്പൊ​യി​ൽ സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി​ൻ​സ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​നൂ​പ് അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ ശി​വ​ദാ​സ​ൻ താ​ഴെ പാ​ലാ​ട്ട്, വി​ൽ​സ​ൺ ത​റ​പ്പേ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫാ. ​എ​ൽ​ദോ​സ് കു​ര്യാ​ക്കോ​സ്, ഹെ​ഡ്മി​സ്ട്ര​സ് എ​സ്. ഗീ​ത, വി.​എ​സ്. ജോ​ബി​ൻ, അ​ർ​നൈ​സ് ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : NattuVishasham DistrictNews

Recent News

Corehub Up