x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സി​നു പി​റ​കി​ല്‍ കാ​റി​ടി​ച്ച് ര​ണ്ടു പേ​ര്‍​ക്കു​പ​രി​ക്ക്

വെബ് ഡെസ്ക്
Published: September 27, 2026 03:05 AM IST | Updated: September 27, 2026 03:05 AM IST

ബസിനു പിന്നിൽ ഇടിച്ച് തകർന്ന കാർ.

നെ​യ്യാ​റ്റി​ന്‍​ക​ര: ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ പ​ത്താം​ക​ല്ലി​നു സ​മീ​പം കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു പി​റ​കി​ല്‍ കാ​റി​ടി​ച്ച് രണ്ടു യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​നാ​യി റോ​ഡി​ല്‍ നി​ര്‍​ത്തി​യ ബ​സി​ന്‍റെ പി​റ​കി​ല്‍ കാ​ര്‍ ഇടിക്കുക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​റി​ന്‍റെ മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​റി​ലെ യാ​ത്ര​ക്കാ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Two injured

Recent News

Corehub Up