x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉഡാൻ 2കെ26 ആരംഭിച്ചു

വെബ് ഡെസ്ക്
Published: August 23, 2026 01:07 AM IST | Updated: August 23, 2026 01:07 AM IST

കോ​ത​ന​ല്ലൂ​ര്‍ ഇ​മ്മാ​നു​വ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ച സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​മ്പ് സു​നു ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ത​ന​ല്ലൂ​ര്‍: അ​മ​ല​ഗി​രി ബി​കെ കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​മ്പി​ന് കോ​ത​ന​ല്ലൂ​ര്‍ ഇ​മ്മാ​നു​വ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ തു​ട​ക്ക​മാ​യി.
മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സു​നു ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​കെ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ജീ​നി​ത വ​ര്‍​ഗീ​സ് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​ കു​ര്യ​ന്‍ കാ​ലാ​യി​ല്‍, കോ​ളജ് അ​ഡ്മി​നി​സ്‌​ടേ​റ്റ​ര്‍ സി​സ്റ്റ​ര്‍ മേ​ഴ്സി, വൈ​സ് പ്രി​ന്‍​സി​പ്പ​ൽ സി​സ്റ്റ​ര്‍ മ​ഞ്ജു ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ബി. രാ​ജേ​ഷ്, ഡെ​സ്‌​ലി ജോ​ര്‍​ജ്, ഹെ​ഡ്മാ​സ്റ്റ​ര്‍ പി.​എം. വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News UDAN 2K26 started

Recent News

Corehub Up