പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം.
,പുല്‍പ്പള്ളി: പ്രവേശനപ്പരീക്ഷകളിലെ ക്രമക്കേടുകള്‍ക്ക് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ രാജിയില്‍ ആഹ്ലാദം അറിയിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും യോഗവും നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു.
ടി.എസ്. ദിലീപ്കുമാര്, എന്‍.യു. ഉലഹന്നാന്, ശശിധരന്, ജോളി നരിതൂക്കിയില്‍, ജോമറ്റ് സെബാസ്റ്റ്യന്‍, വര്‍ക്കി പാലക്കാട്ട്, മണി ഇല്യമ്പത്ത്, സിജു പൗലോസ്, മാത്യു ഉണ്ടശാംപറമ്പില്‍, സിജോ കൊട്ടുകാപിള്ളി, ജോര്‍ജ് കൊല്ലിയില്‍, കെ.ജെ. ജയ്സണ്‍, ഗീത കുഞ്ഞിക്കൃഷ്ണന്, വിനോദ്, ഷിനി ജോര്‍ജ്, ഓമന ഗോവിന്ദന്, വിശാഖ്, ടി.പി. മര്‍ക്കോസ്, പി.ജെ. കുട്ടിയച്ചന്‍, വില്‍സണ്‍ വേളമ്പത്തോട്ടത്തില്, ബാബു ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews