x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.ഡി. സ​തീ​ശ​ൻ നി​ല​പാ​ടു​ക​ളു​ടെ ച​ക്ര​വ​ർ​ത്തി: മേ​യ​ർ


Published: May 15, 2026 06:23 AM IST | Updated: May 15, 2026 06:23 AM IST

കൊ​ല്ലം: കേ​ര​ള​ത്തി​ന്‍റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി. ​ഡി. സ​തീ​ശ​ൻ നി​ല​പാ​ടു​ക​ളു​ടെ രാ​ജ​കു​മാ​ര​ന​ല്ല , ച​ക്ര​വ​ർ​ത്തി​യാ​ണെ​ന്ന് മേ​യ​ർ എ ​കെ ഹ​ഫീ​സ്.
. കേ​ര​ള​ത്തെ വി​സ്മ​യി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും ടീം ​യു​ഡി​എ​ഫി​ന്‍റെ പു​തു​യു​ഗ ഭ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ല്ല​ത്ത് യു​ഡി​ഫ് ന​ട​ത്തി​യ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​വും തു​ട​ർ​ന്ന് ന​ട​ത്തി​യ യോ​ഗ​വും മേ​യ​ർ ഉദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ പി.ആ​ർ. പ്ര​താ​പ​ ച​ന്ദ്രന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൂ​ര​ജ് ര​വി,ഡപ്യൂ​ട്ടി മേ​യ​ർ ക​രു​മാ​ലി​ൽ ഉ​ദ​യ സു​കു​മാ​ര​ൻ,

ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സാ​ദ് നാ​ണ​പ്പ​ൻ,കൃ​ഷ്ണ​വേ​ണി ശ​ർ​മ, ആ​ർ. ര​മ​ണ​ൻ,ക​ൺ​വീ​ന​ർ ആ​ർ.സു​നി​ൽ, ഡി.ഗീ​താ​കൃ​ഷ്ണ​ൻ, പ്രാ​ക്കു​ളം സു​രേ​ഷ്,കു​രീ​പ്പു​ഴ മോ​ഹ​ന​ൻ,കൈ​പ്പു​ഴ ആ​ർ.റാം ​മോ​ഹ​ൻ, ഹാ​ഷിം,ന​വാ​സ്,ന​യാ​സ് മു​ഹ​മ്മ​ദ്, ജ​മീ​ർ ലാ​ൽ, ആ​ശ്രാ​മം സ​ന്തോ​ഷ്‌, മീ​രാ റാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up