x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന​ബ്രോ​ക്ക​ര്‍ പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍


Published: August 19, 2026 01:33 AM IST | Updated: August 19, 2026 01:33 AM IST

കാ​ഞ്ഞ​ങ്ങാ​ട്: കാ​ണാ​താ​യ വാ​ഹ​ന​ബ്രോ​ക്ക​റെ മൃ​ത​ദേ​ഹം പു​ഴ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൊ​വ്വ​ല്‍​പ​ള്ളി​യി​ലെ സ​ലിം​ഖാ​ന്‍ (59) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.30 ഓ​ടെ പ​ട​ന്ന​ക്കാ​ട് ഡാ​മി​ന് സ​മീ​പം പു​ഴ​യി​ല്‍​നി​ന്നു ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സ​ലി​മി​നെ കാ​ണാ​താ​യ​ത്. മ​ക​ന്‍റെ പ​രാ​തി​യി​ല്‍ ഹൊ​സ്ദു​ര്‍​ഗ് പൊ​ലി​സ് കേ​സെ​ടു​ത്തി​രു​ന്നു. ഭാ​ര്യ: ഷം​ഷാ​ദ്. മ​ക്ക​ള്‍: സാ​ജി​ദ്, സാ​ഹി​ല്‍, സ​ല്‍​മാ​ന്‍, അ​ഫ്‌​സ​ല്‍.

Tags : Vehicle broker found dead

Recent News

Corehub Up