സീനിയര് സിറ്റിസണ്സ് ഫ്രണ്ട്സ് വെല്ഫെയര് അസോസിയേഷന് വെള്ളറട മേഖലാ സമ്മേളനത്തിനു തുടക്കംകുറിച്ച് വെള്ളറട ജെ.എം. ഹാളില് യൂണിറ്റ് സെക്രട്ടറി സുരേഷ്കുമാര്
വെള്ളറട: സീനിയര് സിറ്റിസണ്സ് ഫ്രണ്ട്സ് വെല്ഫെയര് അസോസിയേഷന് വെള്ളറട മേഖലാ സമ്മേളനം വെള്ളറട ജെ.എം. ഹാളില് സംഘടിപ്പിച്ചു. ഷിഹാബുദ്ധീന് അധ്യക്ഷത വഹിച്ചു. സി.കെ. ഹരീന്ദ്രന് എംഎല്എ മുഖ്യ പ്രഭാഷണം നടത്തി. ജോസ്, റവ. ജെസയ്യാ, പി. മുരളീധരന്, കെ. സുകുമാരന് ആശാരി, ഡോ. കാവേരി, ഡോ. പ്രമോദ്, അഡ്വ. വേലായുധന് നായര്, പനച്ചമൂട് ഉദയന്, വി. സനാതനന്, ഷീജ വില്സന്റ്, എച്ച്.എസ്. അരുണ്, ഡി. അജയകുമാര്, അജിത, ടി.കെ. ശശി, കെ.എസ്. മോഹനന്, എസ്. പ്രദീപ്, നിര്മല, പങ്കിരാജ് തുടങ്ങിയവർ പ്രസംഗിച്ചു.